
അപാരം

വിജയരാജമല്ലിക
മദ്യം ഓണ്‍ലൈനായി
അതില്‍
ഒഴിക്കേണ്ട വെള്ളം
ഓഫ് ലൈനും
ചങ്കു വാടുന്നു
പൈപ്പിന് ചോട്ടിലെ
നീണ്ട നിരയിലെ
കുടങ്ങളുടെ നിറം മങ്ങുന്നു
അനീതിയുടെ തീയില്‍ എരിയുന്നു

Litart Books & Media, established in May 2020, provides good quality content in Media & Publication Industry. Our mission is to establish a creative platform providing interactive and credible content in the field of Art, Culture, Literature and Politics.
Cocunut Bazar, South Beach, Kozhikode – 673001
വിജയരാജമല്ലിക
മദ്യം ഓണ്‍ലൈനായി
അതില്‍
ഒഴിക്കേണ്ട വെള്ളം
ഓഫ് ലൈനും
ചങ്കു വാടുന്നു
പൈപ്പിന് ചോട്ടിലെ
നീണ്ട നിരയിലെ
കുടങ്ങളുടെ നിറം മങ്ങുന്നു
അനീതിയുടെ തീയില്‍ എരിയുന്നു
author