
നീയടുത്തുള്ളപ്പോൾ

വീരാൻകുട്ടി
നീ അടുത്തുള്ളപ്പോൾ
നീരാവിയാകുന്ന
വെള്ളമാണു ഞാൻ
നീ
പോയ്ക്കഴിയുമ്പോൾ
മഞ്ഞുകട്ടയായുറയുന്ന
അതേ വെള്ളം.
ഠo
Litart Books & Media, established in May 2020, provides good quality content in Media & Publication Industry. Our mission is to establish a creative platform providing interactive and credible content in the field of Art, Culture, Literature and Politics.
Cocunut Bazar, South Beach, Kozhikode – 673001
വീരാൻകുട്ടി
നീ അടുത്തുള്ളപ്പോൾ
നീരാവിയാകുന്ന
വെള്ളമാണു ഞാൻ
നീ
പോയ്ക്കഴിയുമ്പോൾ
മഞ്ഞുകട്ടയായുറയുന്ന
അതേ വെള്ളം.
ഠo
author