Litart Media

Web Weekly

Health

വാക്‌സിൻ കൊണ്ട് തീരുമോ ഈ മരണ’കലി’

ഡോ. അജേഷ് കെ. വൈറൽ രോഗങ്ങൾ എന്നും പൊതുജനാരോഗ്യത്തിന് ഭീണിയാണ്, പ്രത്യേകിച്ചും വന്യജീവികളിൽ നിന്ന് മനുഷ്യരിലേക്ക് പടർന്ന അപകടകാരികളായ, സാർസ്, എബോള, ഇൻഫ്ലുവൻസ പോലുള്ളവ. എബോള ബാധിച്ച തൊണ്ണൂറ് ശതമാനത്തോളം പേരും മരണപ്പെടുമ്പോൾ, കോവിഡ് 19 കുറഞ്ഞ മരണ നിരക്കിൽ കൂടുതൽ ആളുകളിലേക്ക് വ്യാപിക്കുകയും ലക്ഷകണക്കിന് ആളുകളെ കൊന്നൊടുക്കുകയും ചെയ്തു. കോവിഡ് മൂലം ശരാശരി ഇരുപത്തഞ്ചോളം…